Surprise Me!

ചൈനയ്ക്ക് പോലും പേടിയുള്ള ഇന്ത്യയിലെ ആ ഗ്രാമം | Oneindia Malayalam

2019-08-19 253 Dailymotion

Pasighat is an offbeat place in Arunachal Pradesh. It is known as the ‘Gateway to Arunachal Pradesh’. Check out the attraction and how to reach<br />തേയിലത്തോട്ടങ്ങളാല്‍ നിറഞ്ഞു കിടക്കുന്ന പാസിഘട്ട്. ഉദയ സൂര്യന്റെ നാടായ അരുണാചല്‍ പ്രദേശിലേക്കുള്ള കവാടം.കാഴ്ചയില്‍ അസമിനെ പോലെ കിടക്കുന്ന ഇവിടം പുരാതന ഗ്രാമങ്ങളുടെ കേന്ദ്രമാണ്.സിയോങ് നദിയുടെ തീരത്ത് , ചൈനയുടെ അതിര്‍ത്തിയോടടുത്ത് കിടക്കുന്ന പാസിഘട്ട് തേടി അധികമാരും പോയിട്ടില്ലെങ്കിലും പറയുവാനും കാണുവാനും ഇവിടെ ഏറെയുണ്ട്. മനസ്സിനെ കുളിരണിയിപ്പിക്കുന്ന കാഴ്ചകളും പ്രകൃതി ഭംഗിയും ഇവിടേക്ക് ആകര്‍ഷിക്കുന്നത് സാഹസികരെ മാത്രമല്ല, പ്രകൃതി സ്‌നേഹികളെയും സഞ്ചാരികളെയും കൂടിയാണ്

Buy Now on CodeCanyon